HandyCart is an all-in-one service platform designed to connect customers with trusted local service providers. Our mission is to make essential home and personal services simple, fast, and reliable.
From construction and fabrication to cleaning, installation, and event support, HandyCart brings multiple services into one easy platform. We focus on verified providers, clear communication, and customer satisfaction.
Through HandyCart, customers can place service requests easily, connect with providers directly, and securely share required details to complete the job smoothly.
We use technology to make local services more accessible, organized, and trustworthy.
HandyCart — Services made simple.
HandyCart ഉപഭോക്താക്കളെ വിശ്വസനീയമായ ലോക്കൽ സർവീസ് പ്രൊവൈഡർമാരുമായി ബന്ധിപ്പിക്കുന്ന ഒരു all-in-one സർവീസ് പ്ലാറ്റ്ഫോമാണ്. വീടിനും വ്യക്തിഗത ആവശ്യങ്ങൾക്കും വേണ്ട സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
Construction, fabrication, cleaning, installation, event support എന്നിവ ഉൾപ്പെടെ വിവിധ സേവനങ്ങൾ ഒരേ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നു. Verified providers, clear communication, customer satisfaction — ഇവയാണ് ഞങ്ങളുടെ പ്രധാന മൂല്യങ്ങൾ.
HandyCart വഴി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ സർവീസ് റിക്വസ്റ്റ് ചെയ്യാം, പ്രൊവൈഡറുമായി നേരിട്ട് ബന്ധപ്പെടാം, ആവശ്യമായ വിവരങ്ങൾ സുരക്ഷിതമായി പങ്കുവച്ച് ജോലി പൂർത്തിയാക്കാം.
Technology ഉപയോഗിച്ച് ലോക്കൽ സർവീസുകൾ കൂടുതൽ organized, accessible, trustworthy ആക്കുകയാണ് ഞങ്ങൾ.
HandyCart — സേവനങ്ങൾ ഇനി എളുപ്പം.